|    Nov 21 Wed, 2018 7:08 am
FLASH NEWS

എസ്ഡിപിഐ പൊതുയോഗം

Published : 21st December 2017 | Posted By: kasim kzm

മുക്കം: പുല്‍പ്പറമ്പില്‍ നടന്ന എസ്ഡിപിഐ രാഷ്ടീയ വിശദീകരണ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി ഖജാഞ്ചി ബഷീര്‍ അമ്പലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജി സെക്രട്ടറി സലീം കാരാടി, മണ്ഡലം കമ്മറ്റി പ്രസിഡന്റ് ടി പി മുഹമ്മദ്, സെക്രട്ടറി പി കെ ഉസ്മാനലി, ഇ കെ നജ്മുദ്ധീന്‍, ബ്രാഞ്ച് പ്രസിഡന്റ് ടി പി റിയാസ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss