|    May 23 Wed, 2018 8:28 pm
FLASH NEWS

എസ്ഡിപിഐ പൊതുയോഗം

Published : 22nd April 2018 | Posted By: kasim kzm

കോട്ടക്കല്‍: കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ചു ജനാധിപത്യ രീതിയില്‍ യുവാക്കള്‍ നടത്തിയ ഹര്‍ത്താലിനെ കരിവാരിത്തേക്കാനുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം അപലപനീയമാണെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് പറഞ്ഞു.
ഒതുക്കുങ്ങലില്‍ നടന്ന എസ്ഡിപിഐ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസര്‍ കോറാടന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടറി എം പി മുസ്ഥഫ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി പി അബ്ബാസ്, കെ കുഞ്ഞാലന്‍കുട്ടി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss