|    Nov 17 Sat, 2018 10:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എസ്ഡിപിഐ പീപ്പിള്‍സ് കോണ്‍ഫറന്‍സ് ഇന്ന്

Published : 8th April 2018 | Posted By: kasim kzm

ബംഗളൂരു: ‘ഞങ്ങളുടെ രാഷ്ട്രീയം വരുമാനമാര്‍ഗമല്ല മറിച്ച് പ്രതിബദ്ധതയാണ്’ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ പീപ്പിള്‍സ് കോണ്‍ഫറന്‍സ് ഇന്ന്. മൈസൂര്‍ രാജീവ് നഗറിലെ അല്‍ബദര്‍ സര്‍ക്കിളില്‍ നടക്കുന്ന സമ്മേളനത്തില്‍ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍, ഭാരതീയ സാമാജിക പരിവര്‍ത്തന ചല്‍വാലി സംസ്ഥാന കണ്‍വീനര്‍ എച്ച് ഡി വെങ്കിടേഷ്, എസ്ഡിപിഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹന്നാ ന്‍, പോപുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സാക്കിഫ്, ജ്ഞാനപ്രകാശ് സ്വാമിജി, എസ്ഡിപിഐ കര്‍ണാടക ജനറല്‍ സെക്രട്ടറിയും നരസിംഹരാജ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ അബ്ദുല്‍ മജീദ് സംബന്ധിക്കും. സമ്മേളനത്തിന്റെ മുന്നോടിയായി വൈകീട്ട് ബൈക്ക് റാലിയും അരങ്ങേറും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss