|    Apr 28 Fri, 2017 2:11 am
FLASH NEWS

എസ്ഡിപിഐ പദയാത്ര

Published : 2nd December 2016 | Posted By: SMR

കൂത്തുപറമ്പ്: ഏക സിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ കോട്ടയം പഞ്ചായത്ത് പദയാത്ര സംഘടിപ്പിച്ചു. ജാഥാ ലീഡര്‍ മുഹമ്മദ് കുഞ്ഞിക്ക് പതാക കൈമാറി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഇബ്രാഹീം കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. ഓലായിക്കര, കുവ്വപ്പാടി, കിണവക്കല്‍, പുറക്കളം, കോട്ടയം അങ്ങാടി എന്നിവിടങ്ങളിലെ സ്വീകരണശേഷം കോട്ടയംപൊയിലില്‍ സമാപിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ മനാഫ് പെരിഞ്ഞത്തൂര്‍, ഫൈസല്‍ ചാല, ഹാറൂണ്‍ കടവത്തൂര്‍ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day