|    Aug 20 Sun, 2017 7:14 pm
FLASH NEWS

എസ്ഡിപിഐ പദയാത്ര സംഘടിപ്പിച്ചു

Published : 23rd November 2016 | Posted By: SMR

താമരശ്ശേരി:കേരള സര്‍ക്കാര്‍ മതേതരമാവുക, ഏകസിവില്‍ കോഡ് മനു വാദത്തെ പ്രതിഷ്ഠിക്കാന്‍ എന്ന പ്രമേയവുമായി എസ്ഡിപിഐ കിഴക്കോത്ത് പഞ്ചായത്ത് കമ്മറ്റി നടത്തിയ പദയാത്ര കച്ചേരിമുക്കില്‍ മണ്ഡലം സെക്രട്ടറി കെ അസീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമാപന പൊതുയോഗം എളേറ്റില്‍ വട്ടോളിയില്‍ സംസ്ഥാന സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍ പി ടി അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ അബ്ദുറസ്സാഖ്മാസ്റ്റര്‍, എം കെ അബ്ദുസ്സമദ്, ശംശുദ്ധീന്‍ എളേറ്റില്‍, സി പി മജീദ് ഹാജി, ടി പി യൂസുഫ്  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക