എസ്ഡിപിഐ പഞ്ചായത്ത് സമ്മേളനം
Published : 10th April 2018 | Posted By: kasim kzm
ഇരിട്ടി: എസ്ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് സമ്മേളനം തുടങ്ങി. പ്രതിനിധി സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
കുടുംബസംഗമം വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ സെക്രട്ടറി തസ്നി മൊയ്തു ഉദ്ഘാടനം ചെയ്തു. മനശാസ്ത്ര കൗണ്‍സിലര്‍ ഡോ. സി ടി സുലൈമാന്‍ ബെറ്റര്‍ പാരന്റ് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഇന്ന് റാലിയും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.