|    Aug 16 Thu, 2018 11:21 pm

എസ്ഡിപിഐ ജില്ലാ നേതൃസംഗമം

Published : 2nd August 2018 | Posted By: kasim kzm

കോഴിക്കോട്: എസ്ഡിപിഐ ജില്ലാ നേതൃസംഗമം നാളെ ഉള്ളിയേരി സമന്വയ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. രാവിലെ 9.45നു ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന നേതൃസംഗമത്തില്‍ വിവിധ സെഷനുകളിലായി സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, റോയി അറക്കല്‍, സെക്രട്ടറി മുസ്തഫ കൊമ്മേരി, ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ എസ് കാജാ ഹുസയ്ന്‍, സംസ്ഥാന സമിതിയംഗങ്ങളായ ജലീല്‍ നീലാമ്പ്ര, അഡ്വ. എ എ റഹീം, യു കെ ഡെയ്‌സി, സി ടി സുലൈമാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സലീം കാരാടി സംസാരിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss