|    Oct 18 Thu, 2018 3:13 pm
FLASH NEWS

എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഇന്ന്

Published : 8th December 2017 | Posted By: kasim kzm

ആലപ്പുഴ: എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഇന്ന് വൈകീട്ട് നാലിന് പാര്‍ട്ടി ജില്ലാ ഓഫിസില്‍ ചേരുമെന്ന് ജില്ലാ സെക്രട്ടറി എം സാലിം അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍ അധ്യക്ഷത വഹിക്കും.  ജില്ലാ കമ്മിറ്റി അംഗങ്ങള്‍, മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാര്‍ പങ്കെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss