|    Aug 22 Wed, 2018 12:58 pm
FLASH NEWS

എസ്ഡിപിഐ ചികില്‍സാ ധനസഹായം കൈമാറി

Published : 2nd August 2018 | Posted By: kasim kzm

ചങ്ങരംകുളം: ചിയ്യാനൂര്‍ സ്വദേശി കോയാലിപ്പറമ്പില്‍ അബ്ബാസിന്റെ മകന്‍ മുഹമ്മദ് അസ്‌വാന്റെ മജ്ജ മാറ്റിവയ്്ക്കല്‍ ശസ്ത്രക്രിയയിലേയ്്ക്ക്— എസ്ഡിപിഐ ചങ്ങരംകുളം മേഖലാ കമ്മറ്റി സഹായധനം കൈമാറി. പ്രസിഡന്റ് സുബൈര്‍ ചങ്ങരംകുളം ചികില്‍സാ സഹായ കമ്മിറ്റി അംഗവും വാര്‍ഡ്— മെംബറുമായ ഹാരീസിന് ചങ്ങരംകുളം എസ്ഡിപിഐ ഓഫിസില്‍ നടന്ന ചടങ്ങില്‍ തുക കൈമാറി.
മേഖല കമ്മറ്റി സെക്രട്ടറി കരീം ആലങ്കോട്, അശ്‌റഫ് പാവിട്ടപ്പുറം, അലി കക്കിടിപ്പുറം, ഹസ്സന്‍ ചിയ്യാനൂര്‍, ഹംസ നരണിപ്പുഴ, അബ്ദുല്ലക്കുട്ടി, സലാം പള്ളിക്കര, ഫൈസല്‍ ചങ്ങരംകുളം പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss