|    Jan 20 Fri, 2017 9:32 pm
FLASH NEWS

എസ്ഡിപിഐ കുടിവെള്ള വിതരണ പദ്ധതിക്കു തുടക്കം

Published : 10th April 2016 | Posted By: SMR

തൃശൂര്‍: എസ്ഡിപഐ കാളത്തോട്, കൃഷ്ണപുരം ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തി ല്‍ പൊതുസ്ഥലങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.
കാളത്തോട് കൃഷ്ണപുരം ബ്രാഞ്ചിന്റെ പരിധിയിലാണ് പദ്ധതിയുടെ പ്രാരംഭമായി കുടിവെള്ള ബോട്ടിലുകള്‍ സ്ഥാപിച്ചത്. പാര്‍ട്ടി തൃശൂര്‍ മണ്ഡലം കമ്മിറ്റിയംഗം അന്‍സാര്‍ കാളത്തോട് പദ്ധതി ഉദ്ഘാടനം ചെയ്തു. കാളത്തോട് മഹല്ല് സെക്രട്ടറി ആഷിഫ് അബ്ദുല്ല, ബ്രാഞ്ച് വൈസ് പ്രസിഡന്റ് അബ്ദുല്‍കരിം സംസാരിച്ചു. അടുത്തദിവസങ്ങളില്‍ കുടിവെള്ളം ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ബോട്ടിലുകള്‍ സ്ഥാപിക്കുമെന്ന് എസ്ഡിപിഐ തൃശൂര്‍ മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹമ്മദ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക