|    Sep 21 Fri, 2018 5:27 am
FLASH NEWS

എസ്ഡിപിഐ കാവലാള്‍ ജാഥ

Published : 15th August 2018 | Posted By: kasim kzm

പത്തനംതിട്ട: സ്വാതന്ത്ര്യദിനാഘോത്തിന്റെ ഭാഗമായി എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലയില്‍ അഞ്ചിടത്ത് കാവലാള്‍ ജാഥ നടക്കും. പത്തനംതിട്ടയില്‍ ജില്ലാ പ്രസിഡന്റ് അന്‍സാരി എനാത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കും. റാന്നി മണ്ഡലത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് അസ്‌ലം തിരുവല്ല, കോന്നിയില്‍ മണ്ഡലം പ്രസിഡന്റ് ബഷീര്‍, തിരുവല്ലയില്‍ മണ്ഡലം പ്രസിഡന്റ് സിയാദ്, അടൂരില്‍ മണ്ഡലം വൈസ് പ്രസിഡന്റ് അല്‍അമീന്‍ മണ്ണടി സന്ദേശം നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss