|    Sep 26 Wed, 2018 4:13 am
FLASH NEWS

എസ്ഡിപിഐ കാവലാള്‍ ജാഥ മാറ്റിവച്ചു

Published : 15th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: വയനാട് ചരിത്രത്തിലെ ഏറ്റവും വലിയ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനമായി ഇന്ന് പഞ്ചായത്ത് തലങ്ങളില്‍ നടത്താനിരുന്ന കാവലാള്‍ ജാഥ മാറ്റിവച്ചു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്നു ജില്ലാ പ്രസിഡന്റ് എന്‍ ഹംസ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss