|    Apr 25 Wed, 2018 2:53 am
FLASH NEWS

എസ്ഡിപിഐ ഓങ്ങല്ലൂര്‍ പഞ്ചായത്ത് പ്രതിനിധിസമ്മേളനം

Published : 5th April 2018 | Posted By: kasim kzm

പട്ടാമ്പി: എസ്ഡിപിഐ ഓങ്ങല്ലൂര്‍ പഞ്ചായത്ത് പ്രതിനിധിസമ്മേളനവും പഞ്ചായത്ത് ഭാരവാഹി തിരെഞ്ഞെടുപ്പും വാടനാംകുറുശ്ശി വള്ളുവനാട് ഹൗസില്‍ നടന്നു.  പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെ ടി അലവി മാസറ്റര്‍ ഉദ്ഘാടനം ചെയ്തു.
റിട്ടേണിങ് ഓഫിസര്‍ ഹമീദ് കൈപ്പുറം, മണ്ഡലം ജോ. സെക്രട്ടറി മുസ്തഫ വല്ലപ്പുഴ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജാഫര്‍ സ്വാദിഖ് കാരക്കാട്, ഷെമീര്‍ കൈപ്പുറം, കെ ടി യൂസഫ് കാരക്കാട് സംസാരിച്ചു. പുതിയ ഭാരവാഹികള്‍: ഒ മുഹമ്മദ് ( പ്രസിഡന്റ്), കെ ടി യൂസഫ് (സെക്രട്ടറി), സി സവാദ് (ഖജാഞ്ചി).

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss