|    Jan 20 Fri, 2017 5:22 pm
FLASH NEWS

എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി കെ കെ വാസു പ്രചാരണരംഗത്തേക്ക്

Published : 18th April 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ-സമാജ് വാദി പാര്‍ട്ടി സഖ്യസ്ഥാനാര്‍ഥിയായി സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ കെ കെ വാസു ജനവിധിനേടും.
വിവിധ രാഷട്രീയ പാര്‍ട്ടികളിലും സംഘടനകളിലുമായി പതിറ്റാണ്ടുകളായി പൊതുജനസേവന രംഗത്തുള്ള വാസു മീനങ്ങാടി സ്വദേശിയാണ്. നിരവധി സമരങ്ങള്‍ നയിച്ചിട്ടുണ്ട്.
പരസ്യപ്രചാരണം അടുത്ത ദിവസം തന്നെ ആരംഭിക്കും. അധസ്ഥിത വിഭാഗങ്ങളോട് മുഖ്യധാരാ പാര്‍ട്ടികള്‍ തുടരുന്ന അവഗണന ജനസമക്ഷം തുറന്നു കാണിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങ ള്‍ക്ക് രൂപ ം നല്‍കിയതായും മണ്ഡലത്തിലെ സംവരണ വിഭാഗങ്ങള്‍ക്കിടയില്‍ ഏറെക്കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത സ്വാധീനം തിരഞ്ഞെടുപ്പി ല്‍ തനിക്ക് അനുകൂലമാവുമെന്നും വാസു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 98 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക