|    Nov 17 Sat, 2018 8:27 pm
FLASH NEWS

എസ്ഡിപിഐ ഉദുമ മണ്ഡലം കമ്മിറ്റി: വാഹന പ്രചാരണ

Published : 13th August 2018 | Posted By: kasim kzm

ജാഥ തുടങ്ങി ഉദുമ: ബഹുജന രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എന്ന ക്യാംപയിന്റെ ഭാഗമായി എസ്ഡിപിഐ ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹന പ്രചാരണ ജാഥ എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കോളിയടുക്കം ജാഥാ ക്യപ്റ്റന്‍ ബി കെ മുഹമ്മദ് ഷാക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
അഭിമന്യു കൊലപാതകത്തെ തുടര്‍ന്നുള്ള സിപിഎം നടപടിയും ഉപ്പളയിലെ സിദ്ദീഖ് കൊലപാതകത്തെ നേരിട്ട രീതിയും വര്‍ഗീയത നേരിടുന്നതിലുള്ള സിപിഎമ്മിന്റെ ഇരട്ട മുഖമാണ് വെളിവാക്കുന്നതെന്ന് അഷ്‌റഫ് പറഞ്ഞു. ഫൈസല്‍ കോളിയടുക്കം, മനാസ് പാലിച്ചിയടുക്കം, മുനാസിഫ് ദേളി, ഷഫീഖ് മൗവ്വല്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss