|    Dec 16 Sun, 2018 12:03 am
FLASH NEWS

എസ്ഡിപിഐ ഇലക്ട്രിക്കല്‍ സപ്പോര്‍ട്ട് ടീം

Published : 27th August 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: ചെങ്ങന്നൂരില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ആശ്വാസമായി എസ്ഡിപിഐ ഇലക്ട്രിക്ക് സപ്പോര്‍ട്ടിങ് ടീം. പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നിന്നും ചെങ്ങന്നൂരിലെത്തിയ സംഘം വിവിധ വീട്ടുകാരുടെ പ്രളയത്തില്‍മുങ്ങി കേടായ എയര്‍കണ്ടീഷന്‍, ഫ്രിഡ്ജുകള്‍, വാഷിങ് മെഷീന്‍ എന്നിവ റിപ്പയര്‍ ചെയ്ത് നല്‍കി. എസ്ഡിപിഐ ഇലക്ട്രിക്ക് സപ്പോര്‍ട്ടിങ് ആര്‍ജി ടീമിലെ ഫൈസല്‍ പെരിന്തല്‍മണ്ണ, സാദിഖ് കാമ്പ്രം എന്നിവരുടെ നേതൃത്വത്തിലാണ് സംഘം പ്രവൃത്തികള്‍ നടത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss