|    Jun 19 Tue, 2018 1:08 am

എസ്ഡിപിഐ ഇഫ്താര്‍ സൗഹൃദസംഗമം

Published : 5th June 2018 | Posted By: kasim kzm

കണ്ണൂര്‍: എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇഫ്താര്‍ സൗഹൃദസംഗമം നടത്തി. കൈപ്പുണ്യം റസ്റ്റോറന്റ് ഹാളില്‍ നടന്ന സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്്ദുല്‍ ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, സെക്രട്ടറി കെ ഇബ്രാഹീം, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ കരിവെള്ളൂര്‍, ഇന്ത്യന്‍ നാഷനല്‍ ലീഗ് ജില്ലാ പ്രസിഡന്റ് മഹ്്മൂദ് പറക്കാട്ട്, ഐഎന്‍എല്‍ ഡമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റ് അശ്‌റഫ് പുറവൂര്‍, കണ്ണൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ കെ ഹാരിസ് സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ബര്‍ണബാസ് ഫെര്‍ണാണ്ടസ്, മാധ്യമപ്രവര്‍ത്തകരായ സി കെ എ ജബ്ബാര്‍, സന്തോഷ് മാനിയേരി, എം പി അബ്്ദുസ്സമദ്, വി എന്‍ അന്‍സല്‍, സുരേഷ് നാവത്ത്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി കെ നൗഫല്‍, സെക്രട്ടറിമാരായ സി എം നസീര്‍, എന്‍ പി ഷക്കീല്‍, ഐഎന്‍എല്‍(ഡമോക്രാറ്റിക്) ജില്ലാ സെക്രട്ടറി കെ വി സലീം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി എ സി ജലാലുദ്ദീന്‍, ഖജാഞ്ചി എ ഫൈസല്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss