|    Nov 19 Mon, 2018 12:31 pm
FLASH NEWS

എസ്ഡിപിഐ ആര്‍ജി ടീമിന് സ്വീകരണം

Published : 29th August 2018 | Posted By: kasim kzm

പാലേരി: പ്രളയ ദുരിതത്തില്‍ മലിനമായ ആലുവയിലെ ഇരുനൂറിലധികം വീടുകളും കിണറുകളും വൃത്തിയാക്കി തിരിച്ചെത്തിയ എസ്ഡിപിഐ ആര്‍ജി ടീമിന് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി. പേരാമ്പ്ര മണ്ഡലം വൈ പ്രസിഡണ്ട് കുഞ്ഞമ്മദ് പേരാമ്പ്ര, സെക്രട്ടറി ഹമീദ് എടവരാട്, മൊയ്തീന്‍ ചേനോളി, ഹമീദ് കടിയങ്ങാട്, നമീര്‍ ചെറിയ കുമ്പളം, അല്‍ത്താഫ് സൂപ്പിക്കട പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss