|    Feb 21 Tue, 2017 12:54 pm
FLASH NEWS

എസ്ഡിപിഐ അവകാശ പ്രഖ്യാപനം ഇന്ന്

Published : 1st November 2016 | Posted By: SMR

തൃക്കരിപ്പൂര്‍: കേരളത്തിന്റെ ഭൂമി സ്വദേശ, വിദേശ കുത്തകകളില്‍ നിന്ന് വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ചിന് ബസ് സ്റ്റാന്റ് പരിസരത്ത് അവകാശ പ്രഖ്യാപന സമ്മേളനം നടക്കും. ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. സി ടി സുലൈമാന്‍ ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക