|    Nov 19 Mon, 2018 11:56 pm
FLASH NEWS

എസ്ഡിപിഐ അനുമോദനം

Published : 10th May 2018 | Posted By: kasim kzm

തിരൂര്‍ക്കാട്: എസ്ഡിപിഐ തിരൂര്‍ക്കാട് ബ്രാഞ്ച് എസ്എസ്എല്‍സി പരീക്ഷയില്‍ എപ്ലസ് നേടിയവര്‍ക്ക് ഉപഹാരം നല്‍കി. എസ്ഡിപിഐ മങ്കട മണ്ഡലം പ്രസിഡന്റ് സലാം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ജലീല്‍, എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം വി എം ഹംസ, തിരൂര്‍ക്കാട് എ എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. പി അബ്ദുല്‍ അസീസ്, എസ്ഡിപിഐ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി പി അലി, പഞ്ചായത്ത് സെക്രട്ടറി നൗഷാദ് പാലം, ഡോ. സി എച്ച് അഷ്‌റഫ്, തിരൂര്‍ക്കാട് ഹൈസ്‌കൂള്‍ മാനേജര്‍ ചാലിലകത്ത് ഇബ്രാഹീം, ഇഖ്ബാല്‍ അത്താണിക്കല്‍, സി എച്ച് യൂനുസ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss