|    Apr 27 Fri, 2018 8:52 am
FLASH NEWS

എസ്ഡിടിയു മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

Published : 19th March 2018 | Posted By: kasim kzm

കൊല്ലകടവ്: സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ ചെറിയനാട് മേഖലാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.ചെറിയനാട് മേഖലാ കണ്‍വീനറായി ഷാനവാസ് കൊല്ലകടവ്, ജോ.കണ്‍വീനനായി റജീബ് എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ എസ്ഡിടിയു ജില്ലാ പ്രസിഡന്റ് നാസര്‍ പുറക്കാട് യോഗം ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂര്‍ മേഖലാ സെക്രട്ടറി നിസാം കൊല്ലകടവ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഷാനവാസ് മാന്നാര്‍, ജില്ലാ വൈസ് പ്രസിഡന്റ് നവാസ് കായംകുളം, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി സിറാജ് പീടികയില്‍ എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss