|    May 26 Fri, 2017 3:32 am
FLASH NEWS

എസ്ഡിടിയു പ്രതിഷേധിച്ചു

Published : 14th October 2016 | Posted By: Abbasali tf

കോട്ടയം: ഹര്‍ത്താലിന്റെ മറവില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കോട്ടയം മാര്‍ക്കറ്റിലെ പുഷ്പാംഗരന്റെ പച്ചക്കറിക്കടയും അക്ബറിന്റെ പച്ചക്കറിത്തട്ടും തകര്‍ത്ത നടപടിയില്‍ എസ്ഡിടിയു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കണ്ണൂരിലെ കൊലപാതകത്തിന് സംസ്ഥാനത്തുടനീളം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബിജെപി ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് യു നവാസ്, സെക്രട്ടറി മുഹമ്മദ് സാലി, പ്രമോദ്, ബാബു പാക്കില്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day