|    Jul 21 Sat, 2018 1:55 am
FLASH NEWS

എസ്എഫ്‌ഐ സംസ്ഥാന വടക്കന്‍ മേഖലാ ജാഥ ഉദ്ഘാടനം ഇന്ന്

Published : 11th September 2017 | Posted By: fsq

 

കാസര്‍കോട്: എസ്എഫ്‌ഐ നേതൃത്വത്തില്‍ നിരോധനങ്ങളുടെ കാലത്ത് നിശബ്ദ മാകാത്ത കാംപസ് എന്ന മുദ്രവാക്യം മുയര്‍ത്തി നടക്കുന്ന സംസ്ഥാന വടക്കന്‍ മേഖല ജാഥ ഇന്ന് ഉച്ചയ്ക്ക് 1.30ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റ് എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ നയിക്കുന്ന ജാഥയുടെ മാനേജര്‍ കേന്ദ്ര കമ്മിറ്റി അംഗം പ്രതീന്‍ സാജ് കൃഷ്ണയാണ്. ജില്ലയില്‍ ജാഥയുടെ പര്യടനം 13ന് നടക്കും. രാവിലെ 10ന് പെരിയാട്ടടുക്കം, 11ന് കാഞ്ഞങ്ങാട് നെഹ്‌റു കോളജ്, 12ന് നീലേശ്വരം മാര്‍ക്കറ്റ്, 1.30ന് ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം കാലിക്കടവില്‍ ജില്ലയിലെ പര്യടനം സമാപിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss