|    Aug 14 Tue, 2018 11:07 pm
FLASH NEWS

എസ്എഫ്‌ഐ പ്രചാരണം സ്വന്തം കഴിവുകേട് മറച്ചുവയ്്ക്കാന്‍: കാംപസ് ഫ്രണ്ട്‌

Published : 2nd August 2018 | Posted By: kasim kzm

നിലമ്പൂര്‍: പാലേമാട് എസ്‌വിപികെ കോളജില്‍ യൂനിയന്‍ ഭരണ പരാജയത്തെ തുറന്നുകാട്ടി കാംപസ് ഫ്രണ്ട് നടത്തിയ പ്രതിഷേധത്തെ വളച്ചൊടിച്ചു പ്രചാരണം നടത്തുന്ന എസ്എഫ്‌ഐ നടപടി കഴിവുകേട് മറച്ചുവയ്്ക്കാന്‍ വേണ്ടിയാണെന്നും ഇത് വിലപോവില്ലെന്നും കാംപസ് ഫ്രണ്ട് എസ്‌വിപികെ യൂനിറ്റ് സെക്രട്ടറി നിസാം.
എസ്എഫ്‌ഐക്കെതിരേ ഉയര്‍ന്ന പൊതുവികാരത്തെ മറികടക്കാന്‍ കാംപസ് ഫ്രണ്ടിന്റെ പേരില്‍ വ്യജപ്രചാരണം നടത്തുകയാണ് എസ്എഫ്‌ഐ. വ്യാജ പ്രചരണങ്ങള്‍ നടത്തികാംപസ് ഫ്രണ്ടിനെ ഇല്ലാതാക്കാമെന്നത് എസ്എഫ്‌ഐയുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss