|    Jan 23 Mon, 2017 3:45 am
FLASH NEWS

എസ്എഫ്‌ഐക്കാരുടെ ആക്രമണത്തില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകന് പരിക്ക്

Published : 20th February 2016 | Posted By: SMR

മട്ടന്നൂര്‍: മട്ടന്നൂര്‍ പോളിടെക്‌നിക്കില്‍ കാംപസ് ഫ്രണ്ടിന്റെ പതാക നശിപ്പിച്ചത് ചോദ്യം ചെയ്ത പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.
അക്രമത്തില്‍ പരിക്കേറ്റ അജ്‌നാസിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ഒപ്പമുണ്ടായിരുന്ന ഹിസ്ബുല്ലയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. ദേവന്‍, റിജിന്‍, ആദര്‍ശ്, ടി കെ അഭിനവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്ന് അജ്‌നാസ് പറഞ്ഞു. സംഭവത്തില്‍ മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി വി കെ നൗഫല്‍, വൈസ് പ്രസിഡന്റ് ജനിഫര്‍ ചാലാട് സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക