|    Jan 22 Mon, 2018 2:01 pm
FLASH NEWS
Home   >  Kerala   >  

എവിടെ നന്മയുണ്ടോ അവിടെ കേരള കോണ്‍ഗ്രസുണ്ട്: കെഎം മാണി

Published : 13th August 2016 | Posted By: mi.ptk

km-mani

കോട്ടയം: കേരള കോണ്‍ഗ്രസിന് ആരോടും വിരോധമില്ലെന്ന് കെഎം മാണി. പ്രശ്‌നാധിഷ്ഠിത നിലപാടാണ് എല്ലാവരോടുമുള്ളത്. എവിടെ നന്മയുണ്ടോ അവിടെ കേരള കോണ്‍ഗ്രസുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫിലേയ്ക്ക് പരോക്ഷമായി ക്ഷണിച്ചുകൊണ്ട് ദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചിന്തിക്കുന്നവര്‍ക്ക് കേരള കോണ്‍ഗ്രസ് എടുത്ത നിലപാട് ശരിയാണെന്ന് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day