|    Jan 23 Tue, 2018 5:48 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എല്‍പിജി സിലിണ്ടര്‍: 11 രൂപ കുറച്ചു

Published : 2nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 11 രൂപ കുറച്ചു. ഡല്‍ഹിയില്‍ 548.50 രൂപയുണ്ടായിരുന്ന സിലിണ്ടര്‍ വില 537.50 രൂപയായി. മെയ് ഒന്നിന് 18 രൂപയും ജൂണ്‍ ഒന്നിന് 21 രൂപയും കൂട്ടിയിരുന്നു. അതേസമയം, വിമാന ഇന്ധനത്തിന്റെ വില 5.5 ശതമാനം കൂടി. കിലോ ലിറ്ററിന് 2,557.7 രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം പെട്രോള്‍, ഡീസല്‍ വില കുറച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day