|    Aug 23 Wed, 2017 12:09 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എല്‍പിജി സിലിണ്ടര്‍ : പരിശോധന നടത്തി

Published : 8th August 2017 | Posted By: fsq

 

തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പിലെ അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരും ഇന്‍സ്‌പെക്ടര്‍മാരും സംസ്ഥാനവ്യാപകമായി എല്ലാ താലൂക്കുകളിലും ഗാര്‍ഹിക ഗാര്‍ഹികേതര എല്‍പിജി വില്‍പന നടത്തുന്ന വിതരണക്കാരുടെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി.   മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി 67 വിതരണ ഏജന്‍സികള്‍ക്കെതിരേ കേസ് എടുത്തു.  ഉദ്യോഗസ്ഥര്‍ സംസ്ഥാന വ്യാപകമായി 230 ജ്വല്ലറികളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയതിന് 95 കേസ് രജിസ്റ്റര്‍ ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക