|    Nov 19 Sun, 2017 2:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ : അന്വേഷണം വേണം

Published : 9th August 2017 | Posted By: fsq

 

തിരുവനന്തപുരം: പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നടന്ന എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയുടെ പൊതുവിജ്ഞാന വിഭാഗത്തി ല്‍ ഒരു ചോദ്യംപോലും ഇന്ത്യയെയോ കേരളത്തെയോ കുറിച്ച് ചോദിക്കാതിരുന്നത് പിഎസ്‌സിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരവീഴ്ചയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ചോദ്യാവലിയില്‍ കേരളത്തെ ഉള്‍പ്പെടുത്താതിരുന്നത് പ്രതിഷേധാര്‍ഹമാണ്. ഇതേക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ഹസന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക