|    Oct 19 Fri, 2018 11:52 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എല്‍ഡിഎഫ് സംസ്ഥാന ജാഥ മാറ്റി

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം: വേങ്ങര അസംബ്ലി മണ്ഡലം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 3 മുതല്‍ നടത്താന്‍ നിശ്ചയിച്ച എല്‍ഡിഎഫ് സംസ്ഥാന ജാഥ മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സപ്തംബര്‍ 21ന് വൈകുന്നേരം 3 മണിക്ക് സംഘടിപ്പിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss