|    Jan 23 Mon, 2017 10:07 am
FLASH NEWS

‘എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ സ്ഥാനാര്‍ഥി’ യായി പൂഞ്ഞാറില്‍ മല്‍സരിക്കുമെന്ന് പി സി ജോര്‍ജ്

Published : 28th March 2016 | Posted By: G.A.G

pc-george-new

കോട്ടയം : സിപിഎമ്മിലെ ഒരു വിഭാഗം തന്നെ ചതിച്ചുവെന്നും പൂഞ്ഞാറില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ സ്ഥാനാര്‍ഥിയായി താന്‍ തന്നെ മല്‍സരിക്കുമെന്നും പി സി ജോര്‍ജ്. ഇടതുമുന്നണി സീറ്റ് തരില്ലെന്ന് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജോര്‍ജ് ഇതു പറഞ്ഞത്.

തനിക്ക് പൂഞ്ഞാറില്‍ സീറ്റുനല്‍കുമെന്ന സിപിഎം ജില്ലാസെക്രട്ടറി വി എന്‍ വാസവനും ബ്രാഞ്ച്, ലോക്കല്‍,ഏരീയ നേതാക്കന്‍മാരും പറഞ്ഞിരുന്നതായും ജോര്‍ജ് പറഞ്ഞു. ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കിയ സീറ്റ് സ്‌പോണ്‍സര്‍ ചെയ്തതാണെന്നും ആരാണ് സ്‌പോണ്‍സര്‍ ചെയ്തതെന്ന് പറയില്ലെന്നും ജോര്‍ജ് പറഞ്ഞു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 538 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക