|    Jan 24 Tue, 2017 6:24 am

എല്‍ഡിഎഫ് കക്ഷികള്‍ നിലപാട് വ്യക്തമാക്കണം: വി എം സുധീരന്‍

Published : 2nd October 2016 | Posted By: SMR

ആലപ്പുഴ: പിണറായി വിജയന്റെ ഏകാധിപത്യ നിലപാടിനു മുന്നില്‍ അടിമ മനോഭാവമാണോ നിലനില്‍ക്കുന്നതെന്ന് ഘടകകക്ഷി നേതാക്കള്‍ വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിക്കെതിരേ യുഡിഎഫ് ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരെയും ഘടകക്ഷി നേതാക്കളെ പ്പോലും മുഖവിലയ്‌ക്കെടുക്കാതെ ഏകാധിപത്യ രീതിയിലാണ് മുഖ്യമന്ത്രി മുന്നോട്ട് പോവുന്നതെന്നും സുധീരന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക