|    Dec 14 Thu, 2017 4:00 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എല്ലാവര്‍ക്കും മാട്ടിറച്ചി കഴിക്കാന്‍ അവകാശമുണ്ട്: കേന്ദ്രമന്ത്രി

Published : 15th July 2017 | Posted By: fsq

മുംബൈ: മാട്ടിറച്ചി കഴിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ. നാഗ്പൂര്‍ ജില്ലയില്‍ മാട്ടിറച്ചി കൈവശം വച്ചുവെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ മര്‍ദിച്ച സംഭവത്തെ അദ്ദേഹം അപലപിച്ചു. ഗോരക്ഷകര്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്നും അത്തവാലെ പറഞ്ഞു.മാട്ടിറച്ചി തിന്നാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആട്ടിറച്ചി വില കൂടിയതിനാലാണ് ആളുകള്‍ മാട്ടിറച്ചി കഴിക്കുന്നത്. ഗോരക്ഷയുടെ പേരില്‍ ആളുകള്‍ നരഭോജികളാവുന്നത് ശരിയല്ല-അത്തവാലെ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക