|    Mar 24 Fri, 2017 3:39 am
FLASH NEWS

എല്ലാവരുമായും ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ്

Published : 26th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അശാന്തിക്ക് പരിഹാരം കാണാന്‍ രാഷ്ട്രീയ നേതാക്കളുമായി മാത്രം ചര്‍ച്ച നടത്തിയാല്‍ പോരെന്ന് കോണ്‍ഗ്രസ്. വിദ്യാര്‍ഥികള്‍, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ മതവിഭാഗങ്ങളുടെ പ്രതിനിധികള്‍ എന്നിവരുമായും ചര്‍ച്ച നടത്തണമെന്നും കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് പറഞ്ഞു. അതെ സമയം ജമ്മു കശ്മീര്‍ വിഷയത്തില്‍ ധാരണയിലും തീര്‍പ്പിലുമെത്തണമെന്ന് ആഭ്യന്തര മന്ത്രിക്ക് മനസ്സിലായതില്‍ സന്തോഷമുണ്ടെന്ന് ജെഡിയു(യു) നേതാവ് പവന്‍ വര്‍മ പറഞ്ഞു.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക