എല്ലാത്തിലും ലീക്ക്, കാവല്ക്കാരന് വീക്ക് ആണോയെന്ന് രാഹുല്‍
Published : 29th March 2018 | Posted By: G.A.G

രാജ്യത്തെ എല്ലാക്കാര്യങ്ങളിലും ചോര്ച്ചയാണെന്നാരോപിച്ച് മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുലിന്റെ പരിഹാസം. ഡാറ്റാ ലീക്ക്, ആധാര്‍ ലീക്ക്, എസ് എസ് സി എക്സാം ലീക്, ഇലക്ഷന് ഡേറ്റ് ലീക്, സിബിഎസ് ഇ പേപേഴ്സ് ലീക്
എല്ലാത്തിലും ലീക്കാണ്. ചൗക്കിദാര്‍ വീക്ക് ആണോ- ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.