|    Sep 21 Thu, 2017 8:50 am

എലത്തൂര്‍

Published : 30th April 2016 | Posted By: mi.ptk

elathoor

ഘടക കക്ഷികളുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമായ എലത്തൂരില്‍ സിറ്റിങ് എംഎല്‍എ എന്‍സിപിയുടെ എ. കെ ശശീന്ദ്രനാണ് ഇടത് സ്ഥാനാര്‍ഥി. എലത്തൂരില്‍ രണ്ടാം തവണ ജനവിധി തേടുന്ന അദ്ദേഹത്തെ നേരിടാന്‍ കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയറും ഇപ്പോള്‍ കൗണ്‍സിലറുമായ പി കിഷന്‍ ചന്ദിനെയാണ് യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. ആദ്യ തിരഞ്ഞെടുപ്പില്‍ പതിനാലായിരത്തിലധികം വോട്ടിനാണ് ശശീന്ദ്രന്‍ ഇവിടെ വിജയിച്ചത്. വി വി രാജനാണ് ബിജെപി സ്ഥാനാര്‍ഥി.

ealattur

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക