|    Jan 18 Wed, 2017 1:40 pm
FLASH NEWS

എറണാകുളം

Published : 30th April 2016 | Posted By: mi.ptk

eranakulam

eranakulam

എറണാകുളം  സിറ്റിങ് എം എല്‍എ കോണ്‍ഗ്രസ്സിലെ ഹൈബി ഈഡനെ ഡിവൈഎഫ് ഐ നേതാവും മുന്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറുമായ എം അനില്‍കുമാര്‍ (എല്‍ഡിഎഫ്) നേരിടുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ കെ മോഹന്‍ദാസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.എസ്ഡിപി ഐഎസ്പി സഖ്യ സ്ഥാനാര്‍ഥിയായി സമാജ് വാദി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് രൂപേഷ് ജിമ്മി മഠത്തിപറമ്പിലാണ് മല്‍സരിക്കുന്നത്. ഇരു മുന്നണികളെയും മാറി മാറി പുണര്‍ന്ന മണ്ഡലം 2001 മുതല്‍ തുടര്‍ച്ചയായി യുഡിഎഫിനൊപ്പമാണ്.2011 ല്‍ മുന്‍ എംപി സെബാസ്റ്റന്‍ പോളിനെ 32437 വോട്ടുകള്‍ക്കാണ് ഹൈബി തോല്‍പ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക