|    Nov 15 Thu, 2018 7:49 am
FLASH NEWS
Home   >  Kerala   >  

എയിംസിന്റെ പേര് പറഞ്ഞ് കേന്ദ്രം കേരളത്തെ പറ്റിച്ചെന്ന് തരൂര്‍

Published : 4th August 2018 | Posted By: afsal ph


തിരുവനന്തപുരം: എയിംസിന്റെ പേര് പറഞ്ഞ് കേന്ദ്രം കേരളജനതയെ പറ്റിക്കുകയായിരുന്നെന്ന് ശശിതരൂര്‍ എംപി. കേന്ദ്രം കേരളത്തോട് ഒട്ടും പരിഗണന കാട്ടിയില്ല. എയിംസ് നഷ്ടത്തിനുത്തരവാദികളാരെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കണമെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ അവഗണനക്ക് മലയാളിയായ മന്ത്രിയും കൂട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss