|    Dec 11 Tue, 2018 9:11 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഷാര്‍ജ-കണ്ണൂര്‍ സര്‍വ്വീസും തുടങ്ങുന്നു

Published : 14th November 2018 | Posted By: ke

ഷാര്‍ജ: അടുത്ത മാസം 9 ന് ഉല്‍ഘാടനം ചെയ്യുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഷാര്‍ജയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നു. നേരെത്ത് അബുദബിയിലേക്കും റിയാദിലേക്കും ദോഹയിലേക്കും സര്‍വ്വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വ്യക്തമാക്കിയിരുന്നു. തിങ്കള്‍,ബുധന്‍,വെള്ളി, ശനി ദിവസങ്ങളിലായിരിക്കും സര്‍വ്വീസ്. ഷാര്‍ജയില്‍ നിന്നും ഉച്ചക്ക് 12.30 ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 5.40 ന് കണ്ണൂരിലെത്തും അവിടെ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന വിമാനം രാവിലെ 11.30 ന് ഷാര്‍ജയിലെത്തും.

Air India Express – shj

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss