|    Mar 24 Fri, 2017 1:41 pm
FLASH NEWS

എമിറെയ്റ്റ്‌സ് വിമാനാപകടം: 7000 ഡോളര്‍ നഷ്ടപരിഹാരം

Published : 10th August 2016 | Posted By: Navas Ali kn

എമിറെയ്റ്റ്‌സ് വിമാനം ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ എല്ലാ യാത്രക്കാര്‍ക്കും 7000 യുഎസ് ഡോളര്‍ വീതം കമ്പനി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇത് നാലു ലക്ഷത്തി എഴുപതിനായിരത്തോളം രൂപ വരും.യാത്രക്കാര്‍ക്കുണ്ടായ നഷ്ടത്തിന് 2000 ഡോളറും മാനസിക പ്രയാസത്തിന് 5000 ഡോളറുമാണ് കമ്പനി കണക്കാക്കിയത്. ഓരോ യാത്രക്കാരനും ഇത് ലഭിക്കും. യാത്രാ രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് തുക വിതരണം ചെയ്യുമെന്ന് എമിറെയ്റ്റ്‌സ് അധികൃതര്‍ അറിയിച്ചു.

(Visited 328 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക