|    Apr 27 Thu, 2017 10:44 am
FLASH NEWS

എബ്രഹാമിന്റെ വീട്ടിലെ പരിശോധന: വിജിലന്‍സ് എസ്പി വിശദീകരണം നല്‍കി

Published : 1st November 2016 | Posted By: SMR

തിരുവനന്തപുരം: ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രറി കെ എം എബ്രഹാമിന്റെ വീില്‍ പരിശോധന നടത്തിയതുമായി ബന്ധപ്പെ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി പി കെ രാജേന്ദ്രന്‍ വിശദീകരണം നല്‍കി. അന്വേഷണ നടപടിയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്നാണ് ഡയറക്ടര്‍ക്ക് നല്‍കിയ വിശദീകരണം. പരിശോധനയ്ക്ക് മുകളില്‍നിന്നുള്ള ഉത്തരവ് ലഭിച്ചിുണ്ടെന്ന് താന്‍ ഉദ്ദേശിച്ചത് കോടതി ഉത്തരവാണെന്നും എസ്പി വിശദീകരണം നല്‍കി.
മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയതെന്ന എസ്പിയുടെ പ്രതികരണം വിവാദമുണ്ടാക്കിയിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തന്റെ ഫഌറ്റില്‍ പരിശോധന നടത്തിയതെന്ന കെ എം എബ്രഹാമിന്റെ പരാതിയിലാണ് വിശദീകരണം തേടിയത്. തന്റെ അറിവോടെയല്ല പരിശോധന നടന്നതെന്ന് പിന്നീട് വിജിലന്‍സ് ഡയറക്ടര്‍ തന്നെ വ്യക്തമാക്കിയിരുന്നു. എബ്രഹാമിന്റെ വീിലെ പരിശോധനയില്‍ മുഖ്യമന്ത്രിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day