|    Jul 17 Tue, 2018 7:00 pm
FLASH NEWS

എബിവിപി പ്രവര്‍ത്തകനെ പോലിസ് മര്‍ദിച്ചെന്ന്

Published : 12th September 2017 | Posted By: fsq

 

കണ്ണൂര്‍: ഓണംനാളില്‍ തളാപ്പ് അമ്പാടിമുക്കില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എബിവിപി പ്രവര്‍ത്തകനെ ടൗണ്‍ സിഐ മര്‍ദിച്ചെന്നു പരാതി. എടച്ചൊവ്വ പാറപ്പുറത്ത് ഹൗസില്‍ അക്ഷയ് (17)യെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഐക്കെതിരേ അക്ഷയ് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss