|    Oct 16 Tue, 2018 2:16 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എന്‍സിഎച്ച്ആര്‍ഒ അപലപിച്ചു

Published : 7th September 2017 | Posted By: fsq

 

ന്യൂ ഡല്‍ഹി: ഗൗരി ലങ്കേഷിന്റെ നിഷ്ഠൂര കൊലയില്‍ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) ദേശീയാധ്യക്ഷന്‍ പ്രഫ. എ മാര്‍ക്‌സ് നടുക്കം പ്രകടിപ്പിച്ചു. പിന്നിട്ട ഏതാനും വര്‍ഷങ്ങളില്‍ എന്‍സിഎച്ച്ആര്‍ഒയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഗൗരി സംഘടനയുടെ ദേശീയ സമിതി അംഗമായിരുന്നു. കാവി ഭീകര സംഘങ്ങളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരില്‍ മുന്നണിപ്പോരാളിയായിരുന്നു ഗൗരി. കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നും മാര്‍ക്‌സ് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss