|    Apr 25 Tue, 2017 3:57 pm
FLASH NEWS

എന്‍ഡിടിവിയുടെ വിലക്ക് കേന്ദ്രം മരവിപ്പിച്ചു

Published : 7th November 2016 | Posted By: Navas Ali kn

ndtv_1

എന്‍ഡിടിവി ചാനലിന് കേന്ദ്രം ഏര്‍പ്പെടുത്തിയ 24 മണിക്കൂര്‍ വിലക്ക് മരവിപ്പിച്ചു. 9ാം തിയ്യതി ചാനലിന്റെ സംപ്രേക്ഷണം
നിര്‍ത്തെവെക്കാനായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരേ ചാനല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി ചൊവ്വാഴ്ച്ച പരിഗണിക്കാനിരിക്കെ ആയിരുന്നു കേന്ദ്രം നടപടി മരവിപ്പിച്ചത്. പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതിനാണ് പ്രമുഖ ദേശീയ ചാനലായ എന്‍ഡിടിവി ഇന്ത്യയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ശിക്ഷ വിധിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day