|    Jan 18 Wed, 2017 7:24 am
FLASH NEWS

എന്‍ഡിഎഫ്ബി (എസ്) പ്രവര്‍ത്തകരെ വധിച്ചു

Published : 18th July 2016 | Posted By: SMR

കൊല്‍ക്കത്ത: അസമിലെ കൊക്രജാര്‍ ജില്ലയില്‍ സൈന്യവും അസം പോലിസും നടത്തിയ സംയുക്ത സൈനിക നടപടിയില്‍ മൂന്നു എന്‍ഡിഎഫ്ബി (എസ്) പ്രവര്‍ത്തകര്‍ മരിച്ചു. രഹസ്യാന്വേഷണ റിപോര്‍ട്ടിനെ തുടര്‍ന്നാണ് സൈനിക നടപടി തുടങ്ങിയത്. കൊല്ലപ്പെട്ടവരില്‍ രാഹുല്‍ ബസുമതിറായ്, റിദു ബസുമതിറായ് എന്നിവരെ തിരിച്ചറിഞ്ഞു. ഇവരില്‍ നിന്നു നാലു പിസ്റ്റളുകളും ഗ്രനേഡുകളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക