|    Jul 20 Fri, 2018 8:49 am
FLASH NEWS
Home   >  Kerala   >  

എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

Published : 11th September 2017 | Posted By: shadina sdna

കാസര്‍കോട്: മംഗളുരു ശ്രീദേവി എന്‍ജിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.അടക്കത്ത്ബയല്‍ അര്‍ജാല്‍ റോഡിലെ ഹരിഷ് ചന്ദ്രന്‍ റീന ദമ്പതികളുടെ മകന്‍ എ അഷിദി(18)നേ യാണ് ഇന്നലെ വൈകീട്ടോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.സഹോദരങ്ങള്‍: അശ്വതി, ആദിശ്‌

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss