|    Jun 23 Sat, 2018 9:49 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

എന്‍ജിഒ യൂനിയന്‍ : ഇ പ്രേംകുമാര്‍ പ്രസിഡന്റ്

Published : 14th May 2017 | Posted By: fsq

 

കണ്ണൂര്‍: കേരള എന്‍ജിഒ യൂനിയന്‍ സംസ്ഥാന പ്രസിഡന്റായി ഇ പ്രേംകുമാറിനെയും ജനറല്‍ സെക്രട്ടറിയായി ടി സി മാത്തുക്കുട്ടിയെയും വൈസ് പ്രസിഡന്റുമാരായി സുജാത കൂടത്തിങ്കല്‍, എ അബ്ദുര്‍റഹീം, കെ കെ മോഹനന്‍ എന്നിവരെയും സെക്രട്ടറിമാരായി കെ സുന്ദരരാജന്‍, എന്‍ കൃഷ്ണപ്രസാദ്, വി കെ ഷീജ എന്നിവരെയും ഖജാഞ്ചിയായി സി കെ ദിനേശ്കുമാറിനെയും സമ്മേളനം തിരഞ്ഞെടുത്തു. ടി എം ഗോപാലകൃഷ്ണന്‍, ടി എം ഹാജറ, കെ രാജചന്ദ്രന്‍, എസ് സുശീല, എം വി ശശിധരന്‍, എസ് അജയകുമാര്‍, സീമ എസ് നായര്‍, കെ വാമദേവന്‍, എം എ അജിത്കുമാര്‍, ടി പി ഉഷ, എന്‍ നിമല്‍രാജ്, എന്‍ ബാബു എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായും സമ്മേളനം തിരഞ്ഞെടുത്തു. സംസ്ഥാന സമിതിയംഗങ്ങള്‍: എം ചന്ദ്രശേഖരന്‍, വി ചന്ദ്രന്‍ (കാസര്‍കോട്), ഗിരിജ കല്യാടന്‍, എം വി രാമചന്ദ്രന്‍, കെ ഷാജി, സി ലക്ഷ്മണന്‍ (കണ്ണൂര്‍), പി വി ഏലിയാമ്മ, കെ ആനന്ദന്‍ (വയനാട്), എം മുരളീധരന്‍, പി അജയകുമാര്‍, പി സത്യന്‍ (കോഴിക്കോട്), എം കെ വസന്ത, എ കെ കൃഷ്ണപ്രദീപ്, എന്‍ മുഹമ്മദ് അഷ്‌റഫ്, കെ വിജയകുമാര്‍ (മലപ്പുറം), ഇ മുഹമ്മദ് ബഷീര്‍, പി സരള, ആര്‍ സാജന്‍ (പാലക്കാട്), കെ എല്‍ ജോസ്, പി എസ് നാരായണന്‍കുട്ടി, ടി ബി ഹുസയ്ന്‍ ഖാന്‍, ഇ നന്ദകുമാര്‍ (തൃശൂര്‍), സി എസ് സുരേഷ്‌കുമാര്‍, രാജമ്മ രഘു, കെ കെ സുനില്‍കുമാര്‍, സി കെ സതീശന്‍ (എറണാകുളം).എസ് സുനില്‍കുമാര്‍, കെ കെ പ്രസുഭകുമാര്‍ (ഇടുക്കി), കെ കെ ഷാജി, പി എന്‍ കൃഷ്ണന്‍ നായര്‍, കെ ആര്‍ അനില്‍കുമാര്‍ (കോട്ടയം), എസ് ഉഷാകുമാരി, എല്‍ മായ, വി ആര്‍ പ്രകാശ്, എ എ ബഷീര്‍ (ആലപ്പുഴ), വി എസ് മുരളീധരന്‍ നായര്‍, സി വി സുരേഷ്‌കുമാര്‍, എസ് ജയശ്രീ (പത്തനംതിട്ട), ബി അനില്‍കുമാര്‍, സി എസ് ശ്രീകുമാര്‍, എസ് ഓമനക്കുട്ടന്‍, ജി ധന്യ (കൊല്ലം), യു എം നഹാസ്, സി എന്‍ ഹേമലതാദേവി, എം എസ് ശ്രീവല്‍സന്‍, എം കെ സുമ (തിരുവനന്തപുരം നോര്‍ത്ത്), ബി അനില്‍കുമാര്‍, എം പി കൈരളി, ടി കെ കുമാരി സതി, എസ് ഗോപകുമാര്‍ (തിരുവനന്തപുരം സൗത്ത്).

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss