|    Feb 22 Thu, 2018 12:53 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

എന്‍ഐഎ മേധാവിയുടെ കാലാവധി നീട്ടി

Published : 29th October 2016 | Posted By: SMR

ന്യൂഡല്‍ഹി: എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ശരത് കുമാറിന്റെ ഔദ്യോഗിക കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. ഇതു രണ്ടാംതവണയാണ് അദ്ദേഹത്തിന്റെ കാലാവധി സര്‍ക്കാര്‍ നീട്ടുന്നത്. നിയമനകാര്യ മന്ത്രിസഭാ സമിതി കുമാറിന്റെ പുനര്‍നിയമനത്തിന് അംഗീകാരം നല്‍കി. 1979 ബാച്ച് ഹരിയാന കാഡറിലെ ഐപിഎസ് ഓഫിസറായ അദ്ദേഹത്തെ 2013 ജൂലൈ 30നാണ് എന്‍ഐഎ മേധാവിയായി നിയമിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss