|    Jul 18 Wed, 2018 12:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എന്‍ഐഎ അന്വേഷിക്കണം : മായാവതി

Published : 8th September 2017 | Posted By: fsq

 

ലഖ്‌നോ: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും എന്‍ഐഎ അന്വേഷണം നടത്തണമെന്നും ബിഎസ്പി നേതാവ് മായാവതി. ഇതോടൊപ്പം നരേന്ദ്ര ധബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകങ്ങളും എന്‍ഐഎ അന്വേഷിക്കണം. ഇടവേളയ്ക്കു ശേഷമാണ് എല്ലാ കൊലപാതകങ്ങളും നടന്നത്. എല്ലാ കേസുകളും പ്രഥമദൃഷ്ട്യാ വന്‍ ഗൂഢാലോചനയിലേക്കാണു വിരല്‍ചൂണ്ടുന്നത്- മായാവതി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss