|    Jun 23 Sat, 2018 11:51 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

എന്‍എസ്ജി സംഘം ബംഗ്ലാദേശിലേക്ക്

Published : 8th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ റസ്‌റ്റോറന്റിലുണ്ടായ ആക്രമണവും ഈദ് പ്രാര്‍ഥനായോഗത്തിലുണ്ടായ സ്‌ഫോടനങ്ങളും സംബന്ധിച്ച് പഠിക്കാന്‍ നാലംഗ ബോംബ് വിദഗ്ധ എന്‍എസ്ജി (നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്) സംഘം ഇന്ന് ധക്കയിലേക്കു യാത്രതിരിക്കും. ബംഗ്ലാദേശ് സുരക്ഷാ ഏജന്‍സികളുടെ സഹകരണത്തോടെയാണ് സ്‌ഫോടനത്തിന്റെ സ്വഭാവവും അക്രമികളുടെ മനശ്ശാസ്ത്രവും പഠിക്കുക. പഠനത്തില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഭീകരതയെ ചെറുക്കുന്നതില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണു വിലയിരുത്തല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss